കർഷക ആത്മഹത്യയും കർഷകർ നേരിടുന്ന പ്രശ്നങ്ങളും നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം

2024-07-09 0

കർഷക ആത്മഹത്യയും കർഷകർ നേരിടുന്ന പ്രശ്നങ്ങളും നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. കർഷകർക്കുണ്ടായ നഷ്ടം കണക്കാക്കാൻ കഴിയുന്നതല്ലെന്ന് പ്രമേയത്തിന് അനുമതി തേടി കുറുക്കോളി മൊയ്തീൻ പറഞ്ഞു

Videos similaires