തൃശൂരിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

2024-07-09 0

തൃശൂരിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെൽഡിങ് തൊഴിലാളിയായ നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്

Free Traffic Exchange

Videos similaires