'ഇടതുമുന്നണി സ്ഥാനത്തിരിക്കാൻ ഇ.പി ജയരാജൻ അർഹനല്ല'; വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ. ജയരാജന്റേത് മുന്നണിയെ വഞ്ചിക്കുന്ന പ്രവർത്തനമെന്നും വിമർശനം