KSU നടത്തിയ നിയമസഭാ മാർച്ചിൽ ജലപീരങ്കി പ്രയോ​ഗം; പ്രതിഷേധം തുടർന്ന് പ്രവർത്തകർ

2024-07-09 0

നിയമസഭയിലേക്ക് KSU നടത്തിയ അവകാശ പത്രികാ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച്. 

Videos similaires