റേഷൻകട തകർത്ത് കാട്ടാന; സംസ്ഥാനത്ത് വന്യമൃഗ ആക്രമണം രൂക്ഷം

2024-07-09 3

തൃശൂർ അതിരപ്പിള്ളിയിൽ ജനവാസമേഖലയിലെത്തിയ കാട്ടാന റേഷൻ കട തകർത്തു. ഇടുക്കി മൂന്നാറിൽ പടയപ്പയും തൃശൂർ മലക്കപ്പാറയിൽ കബാലിയും പരിഭ്രാന്തി പരത്തി.

Videos similaires