വിദ്യാർഥികളുടെ ചിത്രങ്ങൾ അശ്ലീല പേജുകളിൽ പങ്കുവെച്ചു; മുൻ SFI നേതാവിനെതിരെ കേസ്

2024-07-09 4

എറണാകുളം കാലടി ശ്രീശങ്കര കോളജ് വിദ്യാർത്ഥികളുടെ ചിത്രങ്ങൾ ഫേസ്ബുക്കിലെ അശ്ലീല പേജുകളിൽ പങ്കുവെച്ചെന്ന് പരാതി.
ഫോട്ടോഗ്രാഫറായ കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി രോഹിത്തിനെതിരെ പൊലീസ് കേസെടുത്തു. ഇരുപതോളം വിദ്യാർഥികളുടെ ചിത്രം ദുരുപയോഗം ചെയ്തെന്നാണ് പരാതി

Videos similaires