സ്റ്റെന്റ് വിതരണം നിർത്തി ഏജൻസികൾ; മഞ്ചേരി മെഡി.കോളേജിൽ ശസ്ത്രക്രിയകൾ മുടങ്ങി

2024-07-09 0

സ്റ്റെന്റ് വിതരണം ഏജൻസികൾ നിർത്തിയതോടെ മഞ്ചേരി മെഡിക്കൽ കോളേജിൽഹൃദ്രോഗ വിഭാഗത്തിൻ്റെ പ്രവർത്തനം താളം തെറ്റി. പണം ലഭിക്കാത്തതിനലാണ് വിതരണം നിർത്തിയത്. ആൻജിയോ ഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ നിർത്തിവെച്ചു. പെയ്സ് മേക്കർ വിതരണവും പ്രതിസന്ധിയിലാ

Videos similaires