നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ഡ്രെെവിങ്; സ്വമേധയ കേസെടുക്കുമെന്ന് ഹൈക്കോടതി

2024-07-09 1

മോട്ടോർ വാഹനനിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ്ങിൽ സ്വമേധയ കേസെടുക്കുമെന്ന് ഹൈക്കോടതി. പൊതു സ്ഥലത്ത് നിയമംലംഘിച്ചത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചു

Videos similaires