PSC നിയമന കോഴ ആരോപണം; പ്രമോദ് കോട്ടൂളിക്കെതിരെ നടപടി ഉണ്ടാകും
2024-07-09
1
പി.എസ്.സി നിയമനം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കോഴിക്കോട് ടൗൺ ഏരിയ കമിറ്റിയംഗത്തോട് വിശദീകരണം തേടാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. പ്രമോദ് കോഴ ആവശ്യപ്പെടുന്നശബ്ദരേഖ പാർട്ടിക്ക് ലഭിച്ചതായാണ് സൂചന