ഇനി കളി അങ്ങ് ഇംഗ്ലണ്ടിൽ; ഇംഗ്ലണ്ടിന്റെ കപടി ടീമിൽ ഇടം നേടി പൊന്നാനി സ്വദേശി മഷൂദ്
2024-07-09
0
ഇംഗ്ലണ്ടിന്റെ കപടി ടീമിൽ ഇടം നേടി മലപ്പുറം പൊന്നാനി സ്വദേശിയായ കബഡി താരം. അടുത്തമാസം കമ്പോഡിയയിൽ നടക്കുന്ന കബഡി ലോകകപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി പൊന്നാനി സ്വദേശി മഷൂദ് മത്സരത്തിനിറങ്ങും