സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകണം; ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ

2024-07-09 1

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ. നാളെ വൈകിട്ട് അഞ്ചുമണിക്ക് അകം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കിയതിനു ശേഷം ആയിരിക്കും പുനപരീക്ഷ അടക്കമുള്ള കാര്യങ്ങളിൽ സുപ്രീം കോടതി തീരുമാനമെടുക്കുക.

Free Traffic Exchange

Videos similaires