കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണർക്കാണ് യുത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ടിൽ പരാതി നൽകിയത്. പ്രമോദിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.