ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു

2024-07-09 0

മുഹമ്മ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി താര സജീഷാണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു

Videos similaires