സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു; ഏഴുപേർ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

2024-07-09 0

സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഓർഫനേജിലെ അന്തേവാസിയായ 10 വയസ്സുകാരനാണ് കോളറ സ്ഥിരീകരിച്ചത്

Videos similaires