PSC നിയമന കോഴ ആരോപണം; പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാൻ CPM സെക്രട്ടേറിയേറ്റ് തീരുമാനം

2024-07-09 0

രണ്ട് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. എന്നാൽ വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കേഴിക്കേോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രതികരണം

Videos similaires