വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു; യുവ നേതാവിനെതിരെ സിപിഎമ്മിന്റെ അന്വേഷണ കമ്മീഷൻ
2024-07-09
1
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗമായ യുവ നേതാവിനെതിരെ സിപിഎമ്മിന്റെ അന്വേഷണ കമ്മീഷൻ. കാസർകോട് ഉദുമ ഏരിയാ കമ്മിറ്റിയാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്