'നീ SFIക്കാർക്കെതിരെ സംസാരിച്ചാൽ നിന്റെ വീട്ടിൽ കയറി ഞാൻ തല്ലും';

2024-07-09 0

'നീ SFIക്കാർക്കെതിരെ സംസാരിച്ചാൽ നിന്റെ വീട്ടിൽ കയറി ഞാൻ തല്ലും'; SFI വിട്ട് AISFൽ ചേർന്ന വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം


എസ്എഫ്ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. പുനലൂർ എസ്.എൻ. കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റായിരുന്ന വിഷ്ണു മനോഹരിനാണ് ഭിഷണി ഫോൺകോൾ വന്നത്

Videos similaires