ഈ വർഷവും കേരളീയം പരിപാടി നടത്താൻ തീരുമാനം.ഡിസംബറിലാകും കേരളീയം നടക്കുക.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു