കയ്പമംഗലം കമ്പനിക്കടവ് ബീച്ചിൽ വള്ളം മറിഞ്ഞ് അപകടം; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

2024-07-09 1

കയ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വള്ളം മറിഞ്ഞ് അപകടം. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ആറരയോടെയാണ് അപകടം

Videos similaires