പൊലീസ് സ്റ്റേഷനുകളിൽ ബോംബ് വെയ്ക്കുമെന്ന് ഭീഷണി; തീക്കാറ്റ് സാജനായുള്ള അന്വേഷണം ഊർജ്ജിതം

2024-07-09 1

അന്യായമായി സംഘം ചേർന്നതിന് അറസ്റ്റ് ചെയ്ത തൻറെ അനുയായികളെ വിട്ടയച്ചില്ലെങ്കിൽ രണ്ടു പൊലീസ് സ്റ്റേഷനുകളിലും കമ്മീഷണർ ഓഫീസിലും ബോംബ് വയ്ക്കുമെന്ന് സാജൻ കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സാജനെതിരെ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം തൃശൂർ ഈസ്റ്റ്, വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

Videos similaires