CPM നേതാവിനെതിരായ PSC നിയമന കോഴ ആരോപണം; പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി

2024-07-09 1

കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗ പ്രമോദ് കോട്ടൂളിക്കെതിരായ ആരോപണത്തിലാണ് റിപ്പോർട്ട് നൽകിയത്. വിവാദത്തിനിടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന് പേരും. പ്രമോദിനെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അച്ചടക്ക നടപടിയെടുത്തേക്കും 

Videos similaires