താമരശ്ശേരി ചുരത്തിൽ കാറിന് തീപിടിച്ചു; യാത്രക്കാർ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല
2024-07-09
1
താമരശ്ശേരി ചുരത്തില്‍ കാറിന് തീപിടിച്ചു. ചുരം എട്ടാം വളവിനും, ഒൻപതാം വളവിനും ഇടയിലാണ് കാറിന് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു. പുക ഉയരുന്നത്കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല