നീറ്റ് പരീക്ഷാചോർച്ച അന്വേഷണം തുടുരുന്നു; കൂടുതൽ വ്യക്തത വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ

2024-07-09 1

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ. നാളെ വൈകിട്ട് അഞ്ചുമണിക്ക് അകം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കിയതിനു ശേഷം ആയിരിക്കും പുനപരീക്ഷ അടക്കമുള്ള കാര്യങ്ങളിൽ സുപ്രീം കോടതി തീരുമാനമെടുക്കുക.

Videos similaires