സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കുസാറ്റ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടര്‍ പി.കെ ബേബിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കെഎസ്‌യു. വ്യാഴാഴ്ച കുസാറ്റ് ക്യാമ്പസിലേക്ക് കെഎസ്‌യു ജില്ലാതല മാർച്ച് സംഘടിപ്പിക്കും. ഇന്നലെ പികെ ബേബിയുടെ കോലം കത്തിച്ച് കെഎസ്‌യു പ്രതിഷേധിച്ചിരുന്നു