യുക്രെയിനിൽ കുട്ടികളുടെ ആശുപത്രിക്കുനേരെ മിസൈൽ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

2024-07-09 0



യുക്രെയിൻ തലസ്ഥാനമായ കീവിലാണ് ആശുപത്രിക്കുനേരെ ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 154 പേർക്ക് പരിക്കേറ്റു

Videos similaires