CPM കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റ് ഇന്ന്; പ്രമോദ് കോട്ടൂളിയ്ക്കെതിരായ പരാതി ചർച്ചയിൽ

2024-07-09 0

ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയ്ക്കെതിരായ പരാതി ചർച്ച ചെയ്യും. പ്രമോദിനെതിരെ ജില്ല സെക്രട്ടേറിയറ്റ് അച്ചടക്ക നടപടിയെടുത്തേക്കും. ടൗൺ ഏരിയ കമ്മിറ്റിയും ഇന്ന് ചേരും

Videos similaires