'ഹാജിമാരുടെ ദുരിതയാത്രയില്‍ ഇടപെടണം'; ന്യൂനപക്ഷ സഹമന്ത്രിക്ക് നിവേദനം നല്‍കി ഹാരിസ് ബീരാന്‍

2024-07-08 1

'ഹാജിമാരുടെ ദുരിതയാത്രയില്‍ ഇടപെടണം'; ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി അഡ്വ. ഹാരിസ് ബീരാന്‍
ഹാജിമാരുടെ ദുരിതയാത്രയില്‍ കേന്ദ്രം നേരിട്ട് ഇടപെടണമെന്നും കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ ലേഓവര്‍ ഇല്ലാതെ നേരിട്ട് എത്താന്‍ സൗകര്യമൊരുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു