'എട്ട് എം.ജി ഫൈവ് കാറുകള്‍ സമ്മാനം'; 'ഹിറ്റ് ദ ഹീറ്റ്' മെഗാ പ്രമോഷന് തുടക്കം കുറിച്ച് Grand Mall

2024-07-08 1

ഖത്തറിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 'ഹിറ്റ് ദ ഹീറ്റ്' മെഗാ പ്രമോഷന് തുടക്കമായി. എട്ട് എം.ജി ഫൈവ് കാറുകളാണ് നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കുന്നത്

Videos similaires