KSEB ഓഫീസ് ആക്രമണത്തിനെതിരെ കോഴിക്കോട് തിരുവമ്പാടിയിൽ KSEB വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു