മാന്നാർ കല കൊലക്കേസിൽ പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു പ്രതികളെയും മൂന്ന് ദിവസത്തേക്കാണ് മാവേലിക്കര കോടതി കസ്റ്റഡിയിൽ വിട്ടത്.