'എയർ കേരള' വിമാന സർവീസ് പ്രഖ്യാപിച്ച് ദുബൈയിലെ മലയാളി വ്യവസായികൾ

2024-07-08 0

സെറ്റ്​ഫ്ലൈ ഏവിയേഷന്​ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി സംരംഭകർ അറിയിച്ചു. ആഭ്യന്തര സർവിസ്​ തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സി ലഭിച്ചതെന്ന് ചെയർമാൻ അഫി അഹമ്മദ് ,വൈസ് ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ പറഞ്ഞു. 

Videos similaires