തൃശൂരിൽ മതിൽ വീണ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം

2024-07-07 0

വെങ്കിടങ്ങ് സ്വദേശി മഹേഷ്- ലക്ഷമി ദമ്പതികളുടെ മകൾ ദേവീ ഭദ്ര യാണ് മരിച്ചത്. കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു

Videos similaires