തിരുവമ്പാടിയിൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
2024-07-07
1
കോഴിക്കോട് തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേതിച്ചതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി