PSC അംഗത്വം വാഗ്ദാനം ചെയ്തു; സിപിഎം നേതാവിനെതിരെ കോഴ ആരോപണം
2024-07-07 1
പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി. കോഴിക്കോട് നഗരത്തിലെ യുവജന നേതാവായ പാർട്ടി ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണം. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന് വിശ്വസിപ്പിച്ചാണ് പണം ഇടപാട് നടന്നത്