വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ പ്രതിഷേധം; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
2024-07-07 2
കോഴിക്കോട് തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്തിൽ പ്രതിഷേധം ശക്തമാകുന്നു. KSEB ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തെന്നാരോപിച്ചു അജ്മലിന്റെ മാതാവ് പൊലീസിൽ പരാതി നൽകി