'തിരുവമ്പാടിയിൽ KSEB ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരം' - എകെ ശശീന്ദ്രൻ

2024-07-07 0

കോഴിക്കോട് തിരുവമ്പാടിയിൽ KSEB ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി പ്രാപ്തനാണ്. പൊതുതാൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു

Videos similaires