'KSEB ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തു'; പൊലീസിൽ പരാതി നൽകി അജ്മലിന്റെ മാതാവ്

2024-07-07 1



KSEB ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് അജ്മലിന്റെ മാതാവ് പൊലീസിൽ പരാതി നൽകി. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. അഞ്ചാം തീയതി വൈദ്യുതി വിച്ഛേദിക്കാൻ എത്തിയപ്പോൾ കയ്യേറ്റം ചെയ്തെന്നാണ് പരാതി

Videos similaires