പൊന്നാനി തെയ്യങ്ങാട് സ്വദേശി വിപിൻദാസ് ആണ് മരിച്ചത്. എടപ്പാൾ പൊന്നാനി റോഡിൽ തുയ്യം പെട്രോൾ പമ്പിന് സമീപമാണ് അപകടം.