പാലക്കാട് കല്ലടിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കാർ തകർത്തു. പാങ്ങ സ്വദേശി പ്രദീപിന്റെ കാറാണ് തകർത്തത്. രാത്രി ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴാണ് വീട്ടുകാർ ആനയെ കണ്ടത്