തിരുവനന്തപുരം കണ്ടലയിൽ ഗുണ്ടാ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

2024-07-07 1

തിരുവനന്തപുരം കണ്ടലയിൽ ഗുണ്ടാ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കണ്ടല അരുമാളൂർ സ്വദേശി ബിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബിജു, പ്രജീഷ്, മനു എന്നിവർക്കാണ് പരിക്കേറ്റത്.

Videos similaires