38,09,820 രൂപയിൽ നിന്ന് 50.16 ലക്ഷം ശമ്പളം; കിയാൽ എംഡിയുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം

2024-07-07 1

കണ്ണൂർ വിമാനത്താവള ലിമിറ്റഡ് എംഡി ദിനേഷ് കുമാറിന്റെ ശന്പളം വർധിപ്പിക്കാൻ തീരുമാനം. വാർഷിക ശമ്പളം 38,09,820 രൂപയിൽ നിന്ന് 50.16 ലക്ഷം രൂപയായി വർധിപ്പിച്ചു. ദിനേഷ് കുമാറിന്റെ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്

Videos similaires