എറണാംകുളം ചിത്രപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

2024-07-07 0

തൃശൂർ സ്വദേശി മിഥുനാണ് മരിച്ചത്.. ഇന്നലെ രാത്രിയാണ് സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ മിഥുനെ കാണാതായത്.

Videos similaires