മോദി സർക്കാർ അധികാരമേറ്റതിന് ശേഷം 9 മരണം; രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നു

2024-07-07 1

രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വീണ്ടും വർധിക്കുന്നു. മോദി സർക്കാർ അധികാരമേറ്റ് ഒരുമാസത്തിനിടെ 9 പേരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അറുതിയില്ലാതെ തുടരുന്ന കൊലപാകങ്ങൾ ആശങ്കപ്പെടുത്തുന്നതാണ് 

Videos similaires