ഭൂരഹിതരായ കുടുംബങ്ങൾക്ക് അവകാശ പത്രിക നൽകാതെ സ്ഥലം കെെമാറി; ദുരിതത്തിലായി കുടുംബങ്ങൾ
2024-07-07 5
മലപ്പുറം വണ്ടൂർ പഞ്ചായത്തിലെ പാലക്കാട്ടുക്കുന്നിൽ അവകാശപത്രിക ലഭിക്കാതെ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. പഞ്ചായത്തിന്റെ സ്ഥലത്ത് കഴിഞ്ഞ 20 വർഷത്തോളമായി താമസിക്കുന്ന കുടുംബങ്ങൾക്കാണ് മതിയായ രേഖകൾ ലഭിക്കാത്തത്