കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ്, എൻ.എസ് മാധവൻ , സുനിൽ പി ഇളയിടം, എം.കെ മുനീർ MLA തുടങ്ങിയ പ്രമുഖർ ഒരുമിച്ചാണ് പ്രകാശനം നിർവഹിച്ചത്