മഴയറിഞ്ഞും പാടത്ത് ഞാറ് നട്ടും കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജിലെ വിദ്യാർത്ഥിനികൾ. കാക്കത്തുരുത്തിയിലെ ഒരേക്കർ തരിശുഭൂമിയിലാണ് വിദ്യാർത്ഥിനികളുടെ കാർഷിക പഠനം. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പാടത്ത് കൃഷി
ജീവിതത്തിന് തുടക്കമിട്ടത്