മാമി തിരോധാന കേസ്; ഒരു തുമ്പും കണ്ടെത്താനായില്ലെന്ന് കുടുംബം

2024-07-07 1

കോഴിക്കോട് ബാലുശേരി സ്വദേശി മുഹമ്മദ് ആട്ടൂർ
എന്ന മാമി തിരോധന കേസിൽ അന്വേഷണ
ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കുടുംബം. നിലവിലെ അന്വേഷണം മന്ദഗതിയിലാണെന്നും പത്തു മാസമായി ഒരു തുമ്പും കണ്ടെത്താനായില്ലെന്നും കുടുംബം ആരോപിച്ചു

Videos similaires