കരിപ്പൂരിലെ അപകടാവസ്ഥയിലുളള ഫോർ പോൾ മാറ്റി സ്ഥാപിച്ച് KSEB

2024-07-07 12



മലപ്പുറം കരിപ്പൂരിലെ അപകടവാസ്ഥയിലുളള ഫോർ പോൾ കെ.എസ്.ഇ.ബി മാറ്റി സ്ഥാപിച്ചു. ഫോർ പോൾ അപകട ഭീഷണി ഉയർത്തുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

Videos similaires