മതിലുകൾ ക്യാൻവാസാക്കി വർണവിസ്മയം തീർക്കുന്നത് ഇടത്കെെ കൊണ്ട്; സനോജിന്റെ ചിത്ര വിശേഷങ്ങൾ

2024-07-07 2

സ്കൂളുകളുടെ ചുറ്റുമതിലുകളെ ചിത്രങ്ങൾ കൊണ്ട് വർണ്ണമനോഹരം ആകുകയാണ് സനോജ്. പുനലൂർ നെല്ലിപ്പള്ളി LP സ്കൂളിലെ ചിത്രങ്ങൾ ഏവരെയും ആകർഷിക്കുന്നു. സനോജിന്റെ വരകൾ ഇടതുകൈ മാത്രം ഉപയോഗിച്ചാണ്.അപകടത്തിലാണ് വലതു കൈ നഷ്ടപ്പെട്ടത്

Free Traffic Exchange

Videos similaires