KSEB ഓഫീസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച സംഭവം; പ്രതിഷേധത്തിനിടയിൽ കുഴഞ്ഞ് വീണ് ​ഗൃഹനാഥൻ

2024-07-07 1

കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ വീട്ടിലെ വൈദ്യുത കണക്ഷന്‍ വിച്ഛേദിച്ച കെഎസ്ഇബിയുടെ നടപടിക്കെതിരെ പ്രതിഷേധം. തിരുവമ്പാടിയില്‍ യൂത്ത് കോണ്ഗ്രസ് നേതാവിന്റെ അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്. ഇന്നലെ രാത്രി കെഎസ്ഇബി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച അജ്മലിന്റെ പിതാവ് യുസി റസാഖ് കുഴഞ്ഞുവീണു.

Videos similaires